---
title: "#airindia | ബ​ഹ്റൈ​ൻ-​ഡ​ൽ​ഹി സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി എ​യ​ർ ഇ​ന്ത്യ"
english_title: "#airindia #AirIndia #cancels #Bahrain-Delhi #services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135721/airindia-airindia-cancels-bahrain-delhi-services"
published_at: "2023-08-01T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9430db9cdb_air_india.jpg"
keywords: []
---

# #airindia | ബ​ഹ്റൈ​ൻ-​ഡ​ൽ​ഹി സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി എ​യ​ർ ഇ​ന്ത്യ

> **Lead Summary:** ** **ബ​ഹ്റൈ​ൻ-​ഡ​ൽ​ഹി സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി എ​യ​ർ ഇ​ന്ത്യ അറിയിച്ചു.

## Article Content

** **ബ​ഹ്റൈ​ൻ-​ഡ​ൽ​ഹി സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി എ​യ​ർ ഇ​ന്ത്യ അറിയിച്ചു.

ബ​ഹ്റൈ​നി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ ഡ​ൽ​ഹി​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന AI939/940 എ​യ​ർ ഇ​ന്ത്യ വി​മാ​നമാണ് ഈ മാസം ഏ​ഴു മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 24 വ​രെ റ​ദ്ദാ​ക്കിയിരിക്കുന്നത്.

റ​ദ്ദാ​ക്കി​യ ഫ്ലൈ​റ്റു​ക​ൾ​ക്ക് പകരം, അ​ധി​ക ചാ​ർ​ജ് കൂ​ടാ​തെ ല​ഭ്യ​മാ​യ ഏ​റ്റ​വും അ​ടു​ത്തു​ള്ള ഇ​ത​ര ഫ്ലൈ​റ്റു​ക​ളി​ൽ ടി​ക്ക​റ്റെ​ടു​ക്കാം.

ഇ​ത​ര ഫ്ലൈ​റ്റു​ക​ളി​ലെ സീ​റ്റ് ല​ഭ്യ​ത പൂ​ർ​ണ​മാ​യി ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ബു​ക്കി​ങ്ങു​ക​ൾ പൂ​ർ​ണ​മാ​യും റീ​ഫ​ണ്ട് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135721/airindia-airindia-cancels-bahrain-delhi-services)