---
title: "#Sharjah | 10 പുതിയ ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കി ഷാർജ റോഡ്സ് അതോറിറ്റി. "
english_title: "#Sharjah #Sharjah #RoadsAuthority #launched #10newelectricbuses"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135723/sharjah-sharjah-roadsauthority-launched-10newelectricbuses"
published_at: "2023-08-01T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c944915ec71_sharjah.jpg"
keywords: []
---

# #Sharjah | 10 പുതിയ ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കി ഷാർജ റോഡ്സ് അതോറിറ്റി. 

> **Lead Summary:** **ഷാർജ : ** 10 പുതിയ ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.

## Article Content

**ഷാർജ : ** 10 പുതിയ ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.

ഇതിൽ 2 ബസുകൾ 27 സീറ്റ് വണ്ടികളാണ്. പരിസ്ഥിതി സൗഹൃദ ഊർജത്തിലേക്ക് മാറി പ്രകൃതിക്കു ദോഷകരമായ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് പുതിയ വണ്ടികൾ.

എസ്ആർടിഎയുടെ ടാക്സികളിൽ 750 എണ്ണം ഹൈബ്രിഡ് ആണ്. മുഴുവൻ വാഹനങ്ങളും വൈദ്യുതിയിലേക്കു മാറുകയാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135723/sharjah-sharjah-roadsauthority-launched-10newelectricbuses)