ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഓഫറുകളുമാ​യി ജോ​യ്​ ആ​ലു​ക്കാ​സ്​

ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഓഫറുകളുമാ​യി ജോ​യ്​ ആ​ലു​ക്കാ​സ്​
Nov 30, 2021 11:25 AM | By Divya Surendran

ദു​ബൈ: യു.​എ.​ഇ​യി​ൽ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ-​ഡ​യ​മ​ണ്ട്​ ജ്വ​ല്ല​റി വി​ൽ​പ​ന പ്ര​ഖ്യാ​പി​ച്ച് പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ ജോ​യ്​ ആ​ലു​ക്കാ​സ്. ന​വം​ബ​ർ 30 മു​ത​ൽ ഡി​സം​ബ​ർ നാ​ലു​വ​രെ​യാ​ണ്​ 50 ശ​ത​മാ​നം വ​രെ ഓ​ഫ​റോ​ടെ സെ​യി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ​ണി​ക്കൂ​ലി​യി​ൽ എ​ല്ലാ ആ​ഭ​ര​ണ​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം വി​ല​ക്കി​ഴി​വ്​ ന​ൽ​കു​മെ​ന്നും ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു.

ദേ​ശീ​യ ദി​നാ​ഘോ​ഷം ജോ​യ്​ ആ​ലു​ക്കാ​സി​നൊ​പ്പം ആ​ഘോ​ഷി​ക്കാ​നു​ള്ള യു.​എ.​ഇ താ​മ​സ​ക്കാ​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ.​ഇ​യി​ലെ ഷോ​റൂ​മു​ക​ളി​ൽ ല​ഭ്യ​മാ​യ എ​ല്ലാ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്കും തെ​ര​ഞ്ഞെ​ടു​ത്ത ഡ​യ​മ​ണ്ട്​ ആ​ഭ​ര​ണ​ങ്ങ​ൾ​ക്കു​മാ​ണ്​ ഓ​ഫ​ർ ബാ​ധ​ക​മാ​യി​ട്ടു​ള്ള​ത്.

Joy Alukas with the biggest offers of the year

Next TV

Related Stories
20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

Dec 19, 2021 11:46 AM

20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

സഹോദരിയുടെ വിവാഹത്തെ തുടർന്ന് നാട്ടിൽ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, ഇളയ സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ കഴിച്ചുകൊടുക്കണം. എന്തെങ്കിലും ബിസിനസ്...

Read More >>
സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

Dec 17, 2021 01:14 PM

സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൊവിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളെ...

Read More >>
 റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

Dec 17, 2021 12:02 PM

റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

സൗദി തലസ്ഥാന നഗരത്തിലെ മുക്കുമൂലകളെ തമ്മിൽ കൂട്ടിയിണക്കുന്ന റിയാദ് മെട്രോ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് റിയാദ് റോയൽ കമ്മീഷൻ ഉപദേഷ്ടാവ്...

Read More >>
ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

Dec 17, 2021 10:40 AM

ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

ദോഹ കോര്‍ണിഷ് റോഡില്‍ തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലും താത്കാലികമായി...

Read More >>
അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

Dec 16, 2021 02:45 PM

അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

വീ​ട്ടു​വേ​ല​ക്കാ​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം സ​മ്പാ​ദി​ച്ച 19 പേ​ര​ട​ങ്ങു​ന്ന...

Read More >>
ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

Dec 15, 2021 05:45 PM

ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍, ഈ വര്‍ധനവ് പുതിയ...

Read More >>
Top Stories