---
title: "#kuwait | കുവൈത്തിൽ റ​സ്റ്റാ​റ​ന്റും ക​ഫേ​യും രാ​ത്രി അ​ട​ച്ചി​ട​ണ​മെ​ന്ന തീ​രു​മാ​നം മാ​റ്റി"
english_title: "#Kuwait #decision #close #restaurants #cafes #night #changed."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135850/kuwait-decision-close-restaurants-cafes-night-changed"
published_at: "2023-08-02T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca12d01ab03_kuwiat.jpg"
keywords: []
---

# #kuwait | കുവൈത്തിൽ റ​സ്റ്റാ​റ​ന്റും ക​ഫേ​യും രാ​ത്രി അ​ട​ച്ചി​ട​ണ​മെ​ന്ന തീ​രു​മാ​നം മാ​റ്റി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**ഖു​റൈ​ൻ മാ​ർ​ക്ക​റ്റ്, അ​ർ​ദി​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളും ക​ഫേ​ക​ളും പു​ല​ർ​ച്ച ഒ​രു​മ​ണി​ക്ക് അ​ട​ച്ചി​ട​ണ​മെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ച്ചതായി അറിയിച്ചു . വി​ഷ​യ​ത്തി​ൽ സം​രം​ഭ​ക​രു​ടെ​യും ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക​രു​ടെ​യും വ്യാ​പ​ക​മാ​യ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**ഖു​റൈ​ൻ മാ​ർ​ക്ക​റ്റ്, അ​ർ​ദി​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളും ക​ഫേ​ക​ളും പു​ല​ർ​ച്ച ഒ​രു​മ​ണി​ക്ക് അ​ട​ച്ചി​ട​ണ​മെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ച്ചതായി അറിയിച്ചു . വി​ഷ​യ​ത്തി​ൽ സം​രം​ഭ​ക​രു​ടെ​യും ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക​രു​ടെ​യും വ്യാ​പ​ക​മാ​യ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു.

ബി​സി​ന​സ് ഉ​ട​മ​ക​ൾ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ ക​ക്ഷി​ക​ൾ ന​ട​ത്തി​യ യോ​ജി​ച്ച ശ്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം. പാ​ർ​ല​മെ​ന്റ​റി ബി​സി​ന​സ് എ​ൻ​വ​യ​ൺ​മെ​ന്റ് ആ​ൻ​ഡ് സ്മോ​ൾ എ​ന്റ​ർ​പ്രൈ​സ​സ് ക​മ്മി​റ്റി​യു​ടെ അം​ഗം എം.​പി ഹ​മ​ദ് അ​ൽ മ​ദ്‌​ലെ​ജ് വി​ഷ​യ​ത്തി​ൽ ആ​ഭ്യ​ന്ത​ര, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വാ​ണി​ജ്യ മേ​ഖ​ല​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സു​ര​ക്ഷ ക്യാമറകൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135850/kuwait-decision-close-restaurants-cafes-night-changed)