---
title: " #Bahrain | ബ​ഹ്റൈ​നി​ലു​ള്ള​ ഇ​ന്ത്യ​ക്കാരുടെ ക​ണ​ക്കു​കൾ പുറത്ത് "
english_title: "#Bahrain #figures #Indians #Bahrain #out"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135937/bahrain-figures-indians-bahrain-out"
published_at: "2023-08-02T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca48c2392bd_beharin.jpg"
keywords: []
---

#  #Bahrain | ബ​ഹ്റൈ​നി​ലു​ള്ള​ ഇ​ന്ത്യ​ക്കാരുടെ ക​ണ​ക്കു​കൾ പുറത്ത് 

> **Lead Summary:** ** വി**​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ക​ണ​ക്കു​പ്ര​കാ​രം ബ​ഹ്റൈ​നി​ലു​ള്ള​ത് 3,20,000 ഇ​ന്ത്യ​ക്കാ​ർ.

## Article Content

** വി**​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ക​ണ​ക്കു​പ്ര​കാ​രം ബ​ഹ്റൈ​നി​ലു​ള്ള​ത് 3,20,000 ഇ​ന്ത്യ​ക്കാ​ർ.

ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ക്കാ​രി​ൽ ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ് ഇ​ന്ത്യ​ൻ എം​ബ​സ്സി​യു​ടെ ക​ണ​ക്ക്. 50,000 ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​മു​ണ്ട്.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​കെ 8.8 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്നാ​ണ് (എ​ൻ.​ആ​ർ.​ഐ) സ്ഥി​തി​വി​വ​രക്കണക്ക് വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135937/bahrain-figures-indians-bahrain-out)