---
title: "#Kuwait | പ്രവാസി കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ ആത്മഹത്യ ചെയ്ത നിലയില്‍"
english_title: "#Kuwait #expatriate #committed #suicide #apartment #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135952/kuwait-expatriate-committed-suicide-apartment-kuwait"
published_at: "2023-08-02T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca5430a1e29_death.jpg"
keywords: []
---

# #Kuwait | പ്രവാസി കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ ആത്മഹത്യ ചെയ്ത നിലയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ പ്രവാസി ആത്മഹത്യ ചെയ്തു. നേപ്പാള്‍ സ്വദേശിയാണ് ജീവനൊടുക്കിയത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ പ്രവാസി ആത്മഹത്യ ചെയ്തു. നേപ്പാള്‍ സ്വദേശിയാണ് ജീവനൊടുക്കിയത്.

മംഗഫ് പ്രദേശത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പ്രവാസി ജീവനൊടുക്കിയ വിവരം ഇന്നലെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.

തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് മെഡിസില്‍ വിഭാഗത്തിന് കൈമാറി.

ആത്മഹത്യയുമായി ബന്ധപ്പെട്ട് അബു ഹലീഫ ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135952/kuwait-expatriate-committed-suicide-apartment-kuwait)