---
title: "#death |ഒമാനിൽ വർക്​ഷോപ്പിൽ അപകടം; പ്രവാസി മലയാളി മരിച്ചു"
english_title: "#Accident #workshop #Oman #Expatriate #Malayalidied"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136004/accident-workshop-oman-expatriate-malayalidied"
published_at: "2023-08-02T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca87d535c20_death.jpg"
keywords: []
---

# #death |ഒമാനിൽ വർക്​ഷോപ്പിൽ അപകടം; പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **മസ്‌കത്ത്: **ഒമാനിലെ ഇബ്രിയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു.

## Article Content

**മസ്‌കത്ത്: **ഒമാനിലെ ഇബ്രിയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു.

തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് ഷാജഹാന്‍ (58) ആണ് മരിച്ചത്. പിതാവ്: അബ്ദുല്‍ ലത്തീഫ്. മാതാവ്: നബീസ ബീവി. ഭാര്യ: ഷക്കീല. മക്കള്‍: ഷഹിന്‍, ഷാഹിന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136004/accident-workshop-oman-expatriate-malayalidied)