---
title: "#QatarAirways | ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനം വഴിതിരിച്ചുവിട്ടു "
english_title: "#QatarAirways #flight #doha #calicut #diverted"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136079/qatarairways-flight-doha-calicut-diverted"
published_at: "2023-08-03T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb34b4423d4_qutarairways.jpg"
keywords: []
---

# #QatarAirways | ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനം വഴിതിരിച്ചുവിട്ടു 

> **Lead Summary:** **ദോഹ:** ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു വഴിതിരിച്ചുവിട്ടു.

## Article Content

**ദോഹ:** ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു വഴിതിരിച്ചുവിട്ടു.

പുലർച്ചെ 3:10ന് എത്തിയ വിമാനം 5:18ന് കോഴിക്കോട്ടേക്ക് പോയി.

131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136079/qatarairways-flight-doha-calicut-diverted)