---
title: "#damam | സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തിയ മഞ്ചേശ്വരം സ്വദേശിയുടെ മൃതദേഹം ഖബറടക്കി"
english_title: "#native  #Manjeswaram #come #visitVisa #buried."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136094/native-manjeswaram-come-visitvisa-buried"
published_at: "2023-08-03T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb3b79a6247_death_damam.jpg"
keywords: []
---

# #damam | സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തിയ മഞ്ചേശ്വരം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

> **Lead Summary:** **ദ​മ്മാം:[ **സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി സൗ​ദി​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ നി​ര്യാ​ത​നാ​യ കാ​സ​ർ​കോ​ട് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ഫ​ക്രു​ദ്ദീ​ന്റെ മൃ​ത​ദേ​ഹം ജു​ബൈ​ലി​ൽ ഖ​ബ​റ​ട​ക്കി.

## Article Content

**ദ​മ്മാം:[ **സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി സൗ​ദി​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ നി​ര്യാ​ത​നാ​യ കാ​സ​ർ​കോ​ട് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ഫ​ക്രു​ദ്ദീ​ന്റെ മൃ​ത​ദേ​ഹം ജു​ബൈ​ലി​ൽ ഖ​ബ​റ​ട​ക്കി.

സ​ന്ദ​ർ​ശ​ക വി​സ​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം എത്തിയ മു​ഹ​മ്മ​ദ്‌ ഫ​ക്രു​ദ്ദീ​ൻ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ഐ.​സി.​എ​ഫി​​ന്റെ​യും കെ.​സി.​എ​ഫി​ന്റെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജു​ബൈ​ൽ മ​ഖ്​​ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്‌​റ​ഫ് സ​ഖാ​ഫി ചെ​റു​വ​ണ്ണൂ​ർ നേ​തൃ​ത്വം ന​ൽ​കി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ഫാ​യി​സ്, ഹ​സീ​ന, ഫ​സ​ൽ (പ​രേ​ത​ൻ). മ​രു​മ​ക​ൻ: സു​ബൈ​ർ ഉ​ച്ചി​ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136094/native-manjeswaram-come-visitvisa-buried)