---
title: "#deathsentence | ഉറങ്ങിക്കിടക്കുന്ന സഹോദരനെ  കുത്തി കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി"
english_title: "#deathsentence #stabbed #sleeping #brother #death; #accused #executed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136269/deathsentence-stabbed-sleeping-brother-death-accused-executed"
published_at: "2023-08-03T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbd9d3db773_saudi.jpg"
keywords: []
---

# #deathsentence | ഉറങ്ങിക്കിടക്കുന്ന സഹോദരനെ  കുത്തി കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **ബുറൈദ : **സഹോദരനെ ഉറങ്ങിക്കിടക്കുന്നതിനിടെ നെഞ്ചിന് കുത്തി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**ബുറൈദ : **സഹോദരനെ ഉറങ്ങിക്കിടക്കുന്നതിനിടെ നെഞ്ചിന് കുത്തി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി പൗരൻ ഇബ്രാഹിം ബിൻ സൗദ് ബിൻ സുബൈൽ അൽഔഫിയെ കൊലപ്പെടുത്തിയ സഹോദരൻ ത്വലാലിന് അൽഖസീം പ്രവിശ്യയിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136269/deathsentence-stabbed-sleeping-brother-death-accused-executed)