---
title: "#death | പുരാതന കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനിടെ ചുമരിടിഞ്ഞ് തൊഴിലാളി മരിച്ചു"
english_title: "#death #worker #died #after #wall #fell #renovating #ancient #building"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136472/death-worker-died-after-wall-fell-renovating-ancient-building"
published_at: "2023-08-04T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccf23f85af3_death.jpg"
keywords: []
---

# #death | പുരാതന കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനിടെ ചുമരിടിഞ്ഞ് തൊഴിലാളി മരിച്ചു

> **Lead Summary:** **മസ്‌കത്ത് : ** ദാഖിലിയ ഗവർണറേറ്റിലെ നിസ്‌വ വിലായത്തിൽ പുരാതന കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ ചുമരിടിഞ്ഞ് തൊഴിലാളി മരിച്ചു.

## Article Content

**മസ്‌കത്ത് : ** ദാഖിലിയ ഗവർണറേറ്റിലെ നിസ്‌വ വിലായത്തിൽ പുരാതന കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ ചുമരിടിഞ്ഞ് തൊഴിലാളി മരിച്ചു.

നാല് പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം ഉദ്യോഗസ്ഥരെത്തിയാണ് രക്ഷപ്പെടുത്തിയത്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവർക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136472/death-worker-died-after-wall-fell-renovating-ancient-building)