---
title: "#salala | പ​ള്ളി​യി​ൽ​ നി​ന്ന്​ കാ​ർ മോഷണം; പ്രതി പിടിയിൽ"
english_title: "#Cartheft #church #Accused #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136536/cartheft-church-accused-custody"
published_at: "2023-08-04T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd261e809bf_arrest_pic.jpg"
keywords: []
---

# #salala | പ​ള്ളി​യി​ൽ​ നി​ന്ന്​ കാ​ർ മോഷണം; പ്രതി പിടിയിൽ

> **Lead Summary:** **സ​ലാ​ല:** **[** പ്ര​ദേ​ശ​ത്തെ പ​ള്ളി​യി​ൽ​നി​ന്ന്​ കാ​ർ മോ​ഷ്ടി​ച്ച സം​ഭ​വം. പ്ര​തി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. അ​റ​ബ്​ വം​ശ​ജ​നാ​യ വ്യ​ക്തി​യാ​ണ്​ പി​ടി​യി​ലാ​യിരിക്കുന്ന​ത്. ഡ്യൂ​പ്ലി​ക്കേ​റ്റ്​ ചാ​വി ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​നം ത​ന്‍റേ​താ​ണെ​ന്ന്​ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു മോ​ഷ​ണം നടന്നത് .

## Article Content

**സ​ലാ​ല:** **[** പ്ര​ദേ​ശ​ത്തെ പ​ള്ളി​യി​ൽ​നി​ന്ന്​ കാ​ർ മോ​ഷ്ടി​ച്ച സം​ഭ​വം. പ്ര​തി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. അ​റ​ബ്​ വം​ശ​ജ​നാ​യ വ്യ​ക്തി​യാ​ണ്​ പി​ടി​യി​ലാ​യിരിക്കുന്ന​ത്. ഡ്യൂ​പ്ലി​ക്കേ​റ്റ്​ ചാ​വി ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​നം ത​ന്‍റേ​താ​ണെ​ന്ന്​ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു മോ​ഷ​ണം നടന്നത് .

സം​ഭ​വ​ത്തി​ൽ അ​തി​വേ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ലൂ​ടെ പൊ​ലീ​സി​ന്​ പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി. ദോ​ഫാ​ർ മേ​ഖ​ല​യി​ൽ ഖ​രീ​ഫ്​ സീ​സ​ണി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ അ​പ​ക​ട​ങ്ങ​ളും മോ​ഷ​ണ സം​ഭ​വ​ങ്ങ​ളും ത​ട​യു​ന്ന​തി​ന്​ ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ്​ പൊ​ലീ​സ്​ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136536/cartheft-church-accused-custody)