---
title: "ക്വാറൻറീൻ പരിഷ്​കരിച്ച്​ ഖത്തർ: ഏഴു രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാ​ത്രാ പോളിസി ഇങ്ങനെ "
english_title: "Qatar revises quarantine: Travel policy for seven countries:"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13655/qatar-revises-quarantine-travel-policy-for-seven-countries"
published_at: "2021-11-30T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a603c1f3634_qatar.jpg"
keywords: []
---

# ക്വാറൻറീൻ പരിഷ്​കരിച്ച്​ ഖത്തർ: ഏഴു രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാ​ത്രാ പോളിസി ഇങ്ങനെ 

> **Lead Summary:** **ഖത്തർ: **ഖത്തർ പൗരന്മാർ - ഏഴു ദിവസം ഹോം/ഹോട്ടൽ ക്വാറൻറീൻ തെരഞ്ഞെടുക്കാം. യാത്രക്ക്​ 72 മണിക്കൂറിനുള്ളിൽ പി.സി.ആർ. ഖത്തറിലെത്തിയ ഉടനെയും, ആറാം ദിവസവും പി.സി.ആർ പരിശോധന.

## Article Content

**ഖത്തർ: **ഖത്തർ പൗരന്മാർ - ഏഴു ദിവസം ഹോം/ഹോട്ടൽ ക്വാറൻറീൻ തെരഞ്ഞെടുക്കാം. യാത്രക്ക്​ 72 മണിക്കൂറിനുള്ളിൽ പി.സി.ആർ. ഖത്തറിലെത്തിയ ഉടനെയും, ആറാം ദിവസവും പി.സി.ആർ പരിശോധന.

ജി.സി.സി പൗരന്മാർ -ഏഴു ദിവസം ഹോട്ടൽ ക്വാറൻീൻ. യാത്രക്ക്​ 72മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധനം. ഖത്തറിലെത്തിയ ഉടനെയും, ആറാം ദിവസവും പി.സി.ആർ പരിശോധന.

ഖത്തർ റെസിഡൻറ്-​ ഏഴു ദിവസം ക്വാറൻറീൻ. എന്നാൽ, രണ്ടു ദിവസം ഹോട്ടലിലും, ശേഷിച്ച അഞ്ചു ദിവസം ​ഹോം ക്വാറൻറീനും മതി. യാത്രക്ക്​ 72 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന. ഖത്തറിലെത്തിയ ഉടനെയും, ആറാം ദിവസവും പരിശോധന. വാക്​സിൻ എടുക്കാത്തവർക്ക്​ ഏഴു ദിവസം ക്വാറൻറീൻ.

സന്ദർശകർ-  സന്ദർശക വിസയിലും ഓൺ അറൈവലുമായെത്തുന്നവർക്ക്​ ഏഴു ദിവസം ക്വാറൻറീൻ നിർബന്ധം.വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ പ്രവേശനമില്ല.

എക്​സപ്​ഷണൽ റെ​ഡ്​- ലിസ്​റ്റ്​ബംഗ്ലാദേശ്​, ബോട്​സ്വാന, ഈജിപ്​ത്​, ഇസ്വാറ്റിനി, ഇന്ത്യ, ലെസോതോ, നമീബിയ, നേപ്പാൾ, പാകിസ്​താൻ, ഫിലിപ്പീൻസ്​, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സൗത്​ സുഡാൻ, സുഡാൻ, സിംബാബ്​വെ, ഇന്തോനേഷ്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13655/qatar-revises-quarantine-travel-policy-for-seven-countries)