---
title: "#bahrain | രാജ്യത്ത് വിവിധ ഇടങ്ങളിൽ പൊടിക്കാറ്റിന്  സാധ്യത"
english_title: "#Chance #dust #storm #various #places #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136612/chance-dust-storm-various-places-country"
published_at: "2023-08-05T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdd7186e681_bahrain.jpg"
keywords: []
---

# #bahrain | രാജ്യത്ത് വിവിധ ഇടങ്ങളിൽ പൊടിക്കാറ്റിന്  സാധ്യത

> **Lead Summary:** **മനാമ:** ഇന്ന് രാജ്യത്ത് വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേ​ന്ദ്രംഅറിയിച്ചു.

## Article Content

**മനാമ:** ഇന്ന് രാജ്യത്ത് വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേ​ന്ദ്രംഅറിയിച്ചു.

ചൂടുള്ള കാലാവസ്ഥയായിരിക്കും. വാഹനമോടിക്കുന്നവർ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136612/chance-dust-storm-various-places-country)