---
title: "#kuwait | കു​വൈ​ത്തിൽ വാഹനാപകടം ; 2 പേർ മരിച്ചു"
english_title: "#Caraccident #Kuwait #2people #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136694/caraccident-kuwait-2people-died"
published_at: "2023-08-05T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce0ffeb0061_accident_kuwait.jpg"
keywords: []
---

# #kuwait | കു​വൈ​ത്തിൽ വാഹനാപകടം ; 2 പേർ മരിച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. നാ​ലു​ച​ക്ര വാ​ഹ​ന​വും സി​മ​ന്റ് മി​ക്‌​സ​ർ ട്ര​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. നാ​ലു​ച​ക്ര വാ​ഹ​ന​വും സി​മ​ന്റ് മി​ക്‌​സ​ർ ട്ര​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചത്.

ഉ​ട​ൻ നു​വൈ​സീ​ബ് സെ​ന്റ​റി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തുകയും ചെയ്തു . എന്നാൽ അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ ര​ണ്ടു പേ​രും മ​രി​ച്ചി​രു​ന്നു. മ​രി​ച്ച​വരുടെ മൃതദേഹം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136694/caraccident-kuwait-2people-died)