---
title: "പ്ര​വാ​സി മ​ല​യാ​ളി​ക്ക്​ കാ​ൻ​സ​ർ ജ​ന​റ്റി​ക്​​സ്​ വി​ഷ​യ​ത്തി​ൽ ഡോക്ടറേറ്റ്"
english_title: "Doctorate in Cancer Surgery for Expatriate Malayalees"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13670/doctorate-in-cancer-surgery-for-expatriate-malayalees"
published_at: "2021-11-30T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a617fd69ddc_doctor.jpg"
keywords: []
---

# പ്ര​വാ​സി മ​ല​യാ​ളി​ക്ക്​ കാ​ൻ​സ​ർ ജ​ന​റ്റി​ക്​​സ്​ വി​ഷ​യ​ത്തി​ൽ ഡോക്ടറേറ്റ്

> **Lead Summary:** **റി​യാ​ദ്​:** പ്ര​വാ​സി മ​ല​യാ​ളി​ക്ക്​ കാ​ൻ​സ​ർ ജ​ന​റ്റി​ക്​​സ്​ വി​ഷ​യ​ത്തി​ൽ ഡോ​ക്​​ട​റേ​റ്റ്. റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ആ​ശു​പ​ത്രി​യി​ലെ ജ​നി​ത​ക വി​ഭാ​ഗ​ത്തി​ൽ സേ​വ​നം അ​നു​ഷ്​​ഠി​ക്കു​ന്ന ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട്​ ചെ​മ്മേ​രി ഷെ​രി​പ്ര, സൈ​ന​ബി​ൽ ഡോ. ​മു​ഹ​ത്താ​ഷ് മു​സ​മ്മി​ൽ ത​മി​ടോ​ണി​നാ​ണ് മ​ധ്യ​പ്ര​ദേ​ശ്​ സെ​ഹോ​റി​ലെ​​ ശ്രീ ​സ​ത്യ​സാ​യി യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ​നി​ന്ന്​​ ഡോ​ക്​​ട​റേ​റ്റ്​ ല​ഭി​ച്ച​ത്.

## Article Content

**റി​യാ​ദ്​:** പ്ര​വാ​സി മ​ല​യാ​ളി​ക്ക്​ കാ​ൻ​സ​ർ ജ​ന​റ്റി​ക്​​സ്​ വി​ഷ​യ​ത്തി​ൽ ഡോ​ക്​​ട​റേ​റ്റ്. റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ആ​ശു​പ​ത്രി​യി​ലെ ജ​നി​ത​ക വി​ഭാ​ഗ​ത്തി​ൽ സേ​വ​നം അ​നു​ഷ്​​ഠി​ക്കു​ന്ന ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട്​ ചെ​മ്മേ​രി ഷെ​രി​പ്ര, സൈ​ന​ബി​ൽ ഡോ. ​മു​ഹ​ത്താ​ഷ് മു​സ​മ്മി​ൽ ത​മി​ടോ​ണി​നാ​ണ് മ​ധ്യ​പ്ര​ദേ​ശ്​ സെ​ഹോ​റി​ലെ​​ ശ്രീ ​സ​ത്യ​സാ​യി യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ​നി​ന്ന്​​ ഡോ​ക്​​ട​റേ​റ്റ്​ ല​ഭി​ച്ച​ത്.

ആ​ർ​മി സ്​​കൂ​ൾ, ക​ണ്ണൂ​ർ ഭാ​ര​ത്​ വി​ദ്യാ​ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സം, ബം​ഗ​ളു​രു യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ ബ​യോ​ടെ​ക്​​നോ​ള​ജി​യി​ൽ​നി​ന്ന്​ ബി​രു​ദം എ​ന്നി​വ നേ​ടി​യ​ശേ​ഷം മ​ണി​പ്പാ​ൽ ക​സ്​​തൂ​ർ​ബ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ലൈ​ഫ്​ സ​യ​ൻ​സ്​ സെൻറ​റി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ ബ​യോ​ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ജ​ന​റ്റി​ക്​​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി.

25ല​ധി​കം പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ​നി​ത​ക രോ​ഗ​ങ്ങ​ൾ, ഡ​യ​ബ​റ്റി​സ്​ മ​റ്റ​ബോ​ളി​ക്​ ഡി​സോ​ഡേ​ഴ്​​സ്, ഹൈ ​ഫാ​റ്റ്​ ഡ​യ​റ്റ്, കാ​ൻ​സ​ർ ബ​യോ​ള​ജി എ​ന്നി​വ​യാ​ണ്​ ഇ​ഷ്​​ട ഗ​വേ​ഷ​ണ മേ​ഖ​ല​ക​ൾ. ഈ ​വ​ർ​ഷം ലോ​ക പ്ര​സി​ദ്ധ ന്യൂ​ട്രീ​ഷ​ൻ റി​വ്യൂ ജേ​ണ​ലി​ൽ മു​ഹ​ത്താ​ശി​െൻറ​യും സ​ഹ ​ഗ​വേ​ഷ​ണ സം​ഘ​ത്തി​െൻറ​യും പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13670/doctorate-in-cancer-surgery-for-expatriate-malayalees)