---
title: "#death |  തലശ്ശേരി സ്വദേശി  ദമ്മാമില്‍ അന്തരിച്ചു"
english_title: " #native #Thalassery #passedaway #Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136716/native-thalassery-passedaway-dammam"
published_at: "2023-08-05T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce1dab9ccdd_death.jpg"
keywords: []
---

# #death |  തലശ്ശേരി സ്വദേശി  ദമ്മാമില്‍ അന്തരിച്ചു

> **Lead Summary:** **സൗദി: ** തലശ്ശേരി സ്വദേശി മഞ്ചാടി കൊട്ടോത്ത് നിസാം ദമ്മാമില്‍ അന്തരിച്ചു . പുന്നോലിലെ പരേതനായ പറമ്പത്ത് സുബൈറിന്റെയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്.

## Article Content

**സൗദി: ** തലശ്ശേരി സ്വദേശി മഞ്ചാടി കൊട്ടോത്ത് നിസാം ദമ്മാമില്‍ അന്തരിച്ചു . പുന്നോലിലെ പരേതനായ പറമ്പത്ത് സുബൈറിന്റെയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്.

ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ. സഹോദരങ്ങൾ. നിസ്താർ (ദമ്മാം), മുഹമ്മദ് നിയാസ്, നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136716/native-thalassery-passedaway-dammam)