---
title: "#jeddha|  തീ​ർ​ഥാ​ട​ക​രും സ​ന്ദ​ർ​ശ​ക​രും ഹ​റ​മി​ൽ ഉ​റ​ങ്ങ​രു​ത്​- ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം"
english_title: " #visitors #notsleep #Haram #HajjUmrah Manthralayam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136828/visitors-notsleep-haram-hajjumrah-manthralayam"
published_at: "2023-08-06T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf1fab86583_jeddha.jpg"
keywords: []
---

# #jeddha|  തീ​ർ​ഥാ​ട​ക​രും സ​ന്ദ​ർ​ശ​ക​രും ഹ​റ​മി​ൽ ഉ​റ​ങ്ങ​രു​ത്​- ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം

> **Lead Summary:** **ജി​ദ്ദ:[ **മ​ക്ക​യി​​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രും തീ​ർ​ഥാ​ട​ക​രും മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. വ്യ​വ​സ്ഥ​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ട്വീ​റ്റ്​ ചെ​യ്​​തു.

## Article Content

**ജി​ദ്ദ:[ **മ​ക്ക​യി​​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രും തീ​ർ​ഥാ​ട​ക​രും മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. വ്യ​വ​സ്ഥ​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ട്വീ​റ്റ്​ ചെ​യ്​​തു.

തീ​ർ​ഥാ​ട​ക​രും സ​ന്ദ​ർ​ശ​ക​രും ഹ​റ​മി​ലെ ഇ​ട​നാ​ഴി​ക​ളി​ലും ന​മ​സ്​​കാ​ര സ്ഥ​ല​ങ്ങ​ളി​ലും എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ​യും പാ​ത​യി​ലും കി​ട​ക്കു​ക​യോ ഉ​റ​ങ്ങു​ക​യോ ചെ​യ്യി​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136828/visitors-notsleep-haram-hajjumrah-manthralayam)