---
title: "#kuwait | ജ​ലീ​ബ് മേ​ഖ​ല​യി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു "
english_title: "#Twovehicles #burnt #Jaleeb"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136852/twovehicles-burnt-jaleeb"
published_at: "2023-08-06T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf3675b1eb6_kuwait.jpg"
keywords: []
---

# #kuwait | ജ​ലീ​ബ് മേ​ഖ​ല​യി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ജ​ലീ​ബ് മേ​ഖ​ല​യി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ജ​ലീ​ബ് മേ​ഖ​ല​യി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. യാ​ത്ര​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മി​നി ബ​സു​ക​ളി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്.

സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ സ​മൂ​ദ് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല​ന്നും അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136852/twovehicles-burnt-jaleeb)