---
title: "സൗദിയിൽ കാറുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്"
english_title: "Eight injured in Saudi car crash"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13694/eight-injured-in-saudi-car-crash"
published_at: "2021-11-30T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a63e8102025_car.jpg"
keywords: []
---

# സൗദിയിൽ കാറുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്

> **Lead Summary:** **മക്ക: **സൗദിയിൽ കാറുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്. മക്കയ്ക്കു സമീപം ജുമൂമിലാണ് മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

## Article Content

**മക്ക: **സൗദിയിൽ കാറുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്. മക്കയ്ക്കു സമീപം ജുമൂമിലാണ് മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

പരിക്കേറ്റവരെ മക്കയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മക്ക റെഡ് ക്രസന്റിനു കീഴിലെ ആംബുലന്‍സ് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13694/eight-injured-in-saudi-car-crash)