---
title: "#kuwait | കുവൈത്തിൽ യുവതി മു​ങ്ങി​മ​രി​ച്ചു "
english_title: "#youngwoman #drowned #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137011/youngwoman-drowned-kuwait"
published_at: "2023-08-07T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d047f772c25_missi_ng.jpg"
keywords: []
---

# #kuwait | കുവൈത്തിൽ യുവതി മു​ങ്ങി​മ​രി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **മു​തി​ർ​ന്ന സ്ത്രീ ​മു​ങ്ങി​മ​രി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **മു​തി​ർ​ന്ന സ്ത്രീ ​മു​ങ്ങി​മ​രി​ച്ചു.

അ​ഗ്നി​ര​ക്ഷാ​സേ​ന​യും മ​റൈ​ൻ റെ​സ്‌​ക്യൂ സം​ഘ​വും വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ത്ത​താ​യും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന​യും മ​റൈ​ൻ റെ​സ്‌​ക്യൂ സം​ഘ​വും എ​ത്തി​യെ​ങ്കി​ലും വൈ​കി​പ്പോ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137011/youngwoman-drowned-kuwait)