---
title: "#oman | ഒമാൻ നി​സ്​​വ​യി​ലെ വെ​യ​ർ​ഹൗ​സി​ൽ വ​ൻ തീ​പി​ടി​ത്തം; ആ​ർ​ക്കും പ​രി​ക്കി​ല്ല "
english_title: "#hugefire #brokeout #warehouse #Niswa #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137039/hugefire-brokeout-warehouse-niswa-oman"
published_at: "2023-08-07T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d07cdcd7ef4_omanfire.jpg"
keywords: []
---

# #oman | ഒമാൻ നി​സ്​​വ​യി​ലെ വെ​യ​ർ​ഹൗ​സി​ൽ വ​ൻ തീ​പി​ടി​ത്തം; ആ​ർ​ക്കും പ​രി​ക്കി​ല്ല 

> **Lead Summary:** **മ​സ്ക​ത്ത്​:** നി​സ്​​വ​യി​ലെ വാ​ണി​ജ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ വെ​യ​ർ​ഹൗ​സി​ൽ വ​ൻ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ട​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

## Article Content

**മ​സ്ക​ത്ത്​:** നി​സ്​​വ​യി​ലെ വാ​ണി​ജ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ വെ​യ​ർ​ഹൗ​സി​ൽ വ​ൻ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ട​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​മ​റി​ഞ്ഞ്​ സ്ഥ​ല​ത്തെ​ത്തി​യ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ വി​ഭാ​ഗം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും മ​ണി​ക്കൂ​റു​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ​യ​ണ​ക്കു​ക​യും ചെ​യ്തു.

വെ​യ​ർ​ഹൗ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​വി​ധ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ അ​ഗ്​​നി​ബാ​ധ​യി​ൽ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ മു​ഴു​വ​നാ​ളു​ക​ളെ​യും ഒ​ഴി​പ്പി​ച്ച​ശേ​ഷ​മാ​ണ്​ തീ​യ​ണ​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. തീ​പി​ടി​ത്ത​കാ​ര​ണം സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137039/hugefire-brokeout-warehouse-niswa-oman)