---
title: "#saudiarabia | പ്രവാസി മലയാളി അ​റാ​റി​ൽ മ​രി​ച്ചു "
english_title: "#Expatriate #Malayali #died "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137048/expatriate-malayali-native-died-new"
published_at: "2023-08-07T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0806078e00__.jpg"
keywords: []
---

# #saudiarabia | പ്രവാസി മലയാളി അ​റാ​റി​ൽ മ​രി​ച്ചു 

> **Lead Summary:** **അ​റാ​ർ:** മ​ല​യാ​ളി സൗ​ദി ​വ​ട​ക്ക​ൻ അ​തി​ർ​ത്തി​മേ​ഖ​ല​യി​ലെ അ​റാ​റി​ൽ മ​രി​ച്ചു.

## Article Content

**അ​റാ​ർ:** മ​ല​യാ​ളി സൗ​ദി ​വ​ട​ക്ക​ൻ അ​തി​ർ​ത്തി​മേ​ഖ​ല​യി​ലെ അ​റാ​റി​ൽ മ​രി​ച്ചു.

മ​ല​പ്പു​റം തൃ​ക്ക​ല​ങ്ങോ​ട് സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഷീ​ദ് (57) ആ​ണ്​ അ​റാ​റി​ന് സ​മീ​പം ഓ​ഖി​ല​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് മരിച്ചത് .

മൃ​ത​ദേ​ഹ​ത്തി​​ന്റെ ഖ​ബ​റ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​റാ​ർ പ്ര​വാ​സി​സം​ഘം രം​ഗ​ത്തു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137048/expatriate-malayali-native-died-new)