അ​ബൂ​ദ​ബി​യി​ൽ ടാ​ക്‌​സി​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ പേ​മെൻറ്​

അ​ബൂ​ദ​ബി​യി​ൽ ടാ​ക്‌​സി​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ പേ​മെൻറ്​
Nov 30, 2021 10:07 PM | By Anjana Shaji

അബുദാബി : അബുദാബിയി​ല്‍ ടാ​ക്‌​സി സേ​വ​നം ഉ​പ​യോ​ഗി​ച്ചാ​ല്‍ ഇ​നി​മു​ത​ല്‍ ഡി​ജി​റ്റ​ലാ​യും പേ​മെൻറ്​ ന​ട​ത്താം. അ​ബൂ​ദ​ബി​യി​ല്‍ ടാ​ക്‌​സി സ​ര്‍വി​സു​ക​ള്‍ ന​ട​ത്തു​ന്ന ആ​റാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഡി​ജി​റ്റ​ല്‍ പേ​മെൻറി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സോ​ഫ്‌​റ്റ്​​വെ​യ​ര്‍ ക​മ്പ​നി​യാ​യ ഫി​ന്‍ടെ​ക് ആ​ണ് പേ​ബൈ എ​ന്ന ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. പ​ണം കൈ​മാ​റു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​വു​ന്ന രോ​ഗ​ഭീ​തി ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാ​നും ഇ​ട​പാ​ടു​ക​ൾ ല​ളി​ത​വും എ​ളു​പ്പ​വു​മാ​ക്കാ​നും സാ​ധി​ക്കും.

പേ​ബൈ ആ​പ് ഇ​ൻ​സ്​​റ്റാ​ള്‍ ചെ​യ്​​ത്​ ടാ​ക്‌​സി വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ക്ക് പേ​മെൻറ്​ ന​ട​ത്താ​വു​ന്ന​താ​ണ്. യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ള്‍ പ്ര​മാ​ണി​ച്ച് ഇ​പ്പോ​ള്‍, ആ​പ് ഉ​പ​യോ​ഗി​ച്ച് പേ​മെൻറ്​ ന​ട​ത്തു​ന്ന​വ​ര്‍ക്ക് ഓ​ഫ​റും ന​ല്‍കു​ന്നു​ണ്ട്. ആ​പ്പി​ല്‍ ത​ല്‍ക്ഷ​ണം ല​ഭി​ക്കു​ന്ന വൗ​ച്ച​റി​ലൂ​ടെ​യാ​ണ് ടാ​ക്‌​സി ചാ​ര്‍ജി​ല്‍ കി​ഴി​വ് ല​ഭി​ക്കു​ക.

യാ​ത്ര​ക്കാ​രു​ടെ ഫോ​ണി​ലെ ആ​പ് ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ല്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള മീ​റ്റ​ര്‍ സ്‌​ക്രീ​നി​ലെ ക്യൂ.​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. തു​ട​ര്‍ന്ന് ഫോ​ണി​ല്‍ പാ​സ് വേ​ഡോ ഫേ​സ് ഐ​ഡി​യോ ന​ല്‍കു​മ്പോ​ള്‍ ഇ​ട​പാ​ട് പൂ​ര്‍ത്തി​യാ​യെ​ന്ന മെ​സേ​ജ് ഡ്രൈ​വ​ര്‍ക്കും യാ​ത്രി​ക​ര്‍ക്കും ല​ഭി​ക്കും.

ആ​പ്പു​ക​ള്‍ ഇ​ൻ​സ്​​റ്റാ​ള്‍ ചെ​യ്​​ത്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ല്‍കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Digital Payments at Taxi Games in Abu Dhabi

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories