---
title: "#death | പ്രവാസി മലയാളി അജ്മാനിൽ നിര്യാതനായി"
english_title: "#death #Expatriate #Malayali #passedaway #Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137096/death-expatriate-malayali-passedaway-ajman"
published_at: "2023-08-07T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d09b50a5f7b_Untitled-1.jpg"
keywords: []
---

# #death | പ്രവാസി മലയാളി അജ്മാനിൽ നിര്യാതനായി

> **Lead Summary:** **അജ്‌മാൻ : **കൈക്കോട്ടുകടവിലെ എം. സലാഹുദ്ദീൻ അജ്മാനിൽ നിര്യാതനായി. താമസ സ്ഥലത്ത് ഉറക്കത്തിനിടെയാണ് മരണം.

## Article Content

**അജ്‌മാൻ : **കൈക്കോട്ടുകടവിലെ എം. സലാഹുദ്ദീൻ അജ്മാനിൽ നിര്യാതനായി. താമസ സ്ഥലത്ത് ഉറക്കത്തിനിടെയാണ് മരണം.

പരേതനായ കുഞ്ഞഹമ്മദിന്റെയും മൂപ്പന്റകത്ത് സൈനബ ഹജ്ജുമ്മയും മകനാണ്.ഭാര്യ: സുലൈഖ (പരിയാരം കോരൻപിടിക). മക്കൾ: ഫാത്തിമ, ഫസൽ (വിദ്യാർഥികൾ).

സഹോദരങ്ങൾ: ബീഫാത്തിമ, റുഖിയ (ഇരുവരും ഇളമ്പച്ചി), കുഞ്ഞായിഷ (മാടക്കാൽ), കുഞ്ഞാമിന (കൈ ക്കോട്ടുകടവ്‌), ജമില (മെട്ടമ്മൽ), സുബൈദ (വൾവക്കാട്). ഖബറടക്കം ഷാർജയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137096/death-expatriate-malayali-passedaway-ajman)