---
title: "#UAE | യുഎഇ പൗരൻമാർക്ക് ലബനാനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി"
english_title: "#UAE #UAE #bans #travel #Lebanon"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137142/uae-uae-bans-travel-lebanon"
published_at: "2023-08-07T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0b66d0834a_UAE.jpg"
keywords: []
---

# #UAE | യുഎഇ പൗരൻമാർക്ക് ലബനാനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി

> **Lead Summary:** ** **യുഎഇ പൗരൻമാർക്ക് ലബനാനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി.

## Article Content

** **യുഎഇ പൗരൻമാർക്ക് ലബനാനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി.

ആഭ്യന്തര സംഘർഷം രൂക്ഷമായതിനാൽ പൗരൻമാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ലബനാനിലേക്ക് യാത്ര ഒഴിവാക്കണമെന്ന് നേരത്തേ നിർദേശമുണ്ടായിരുന്നു. സൗദി അറേബ്യയും, കുവൈത്തും ലബനാനിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137142/uae-uae-bans-travel-lebanon)