---
title: "#oman | ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു "
english_title: "#oman #Expatriate #Malayali #died #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137155/oman-expatriate-malayali-died-heartattack"
published_at: "2023-08-07T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0bba51937b_omandeath.jpg"
keywords: []
---

# #oman | ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു 

> **Lead Summary:** **മസ്കത്ത്: **കൊല്ലം പാവുമ്പ സ്വദേശി സുനിൽ കുമാർ ഒമാനിലെ റുസ്താക്കിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

## Article Content

**മസ്കത്ത്: **കൊല്ലം പാവുമ്പ സ്വദേശി സുനിൽ കുമാർ ഒമാനിലെ റുസ്താക്കിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

റുസ്‌താക്കിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ 10 വർഷത്തോളമായി നിർമാണ തൊഴിലാളിയായി ജോലി ചെയ്‌ത്‌ വരികയായിരുന്നു.

ഭാര്യയും രണ്ടു ആൺ കുട്ടികളുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137155/oman-expatriate-malayali-died-heartattack)