---
title: "#salala |  രോ​ഗം മൂ​ർ​ച്ഛി​ച്ചു ; ഇ​ന്ത്യ​ക്കാ​രി​യെ ആശുപത്രിയിലെത്തിച്ച് സൈനിക ഹെലികോപ്റ്റർ"
english_title: "#disease #worsened #Army #helicopter #took #Indian #woman #hospital"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137279/disease-worsened-army-helicopter-took-indian-woman-hospital"
published_at: "2023-08-07T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d12fc09039b_helicopter.jpg"
keywords: []
---

# #salala |  രോ​ഗം മൂ​ർ​ച്ഛി​ച്ചു ; ഇ​ന്ത്യ​ക്കാ​രി​യെ ആശുപത്രിയിലെത്തിച്ച് സൈനിക ഹെലികോപ്റ്റർ

> **Lead Summary:** **സ​ലാ​ല​: [ **രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന്​ രോ​ഗി​യെ റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്​ ഒ​മാ​ൻ ഹെ​ലി​കോ​പ്ട​റി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഹ​ല്ലാ​നി​യാ​ത്​ ദ്വീ​പി​ലെ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ൽ നി​ന്ന്​ സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്​ മാ​റ്റി​യിരിക്കുന്ന​ത്.

## Article Content

**സ​ലാ​ല​: [ **രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന്​ രോ​ഗി​യെ റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്​ ഒ​മാ​ൻ ഹെ​ലി​കോ​പ്ട​റി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഹ​ല്ലാ​നി​യാ​ത്​ ദ്വീ​പി​ലെ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ൽ നി​ന്ന്​ സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്​ മാ​റ്റി​യിരിക്കുന്ന​ത്.

പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ എ​യ​ർ​ഫോ​ഴ്​​സ്​ ഹെ​ലി​കോ​പ്ട​റി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. നേ​ര​ത്തേ​യും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്​ ഒ​മാ​ൻ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ഹെ​ലി​കോ​പ്ട​ർ സേ​വ​നം ന​ൽ​കി​യിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137279/disease-worsened-army-helicopter-took-indian-woman-hospital)