---
title: "#baharain | ബഹറിനിൽ 14 വ​യ​സ്സുകാരനെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി "
english_title: "#14yearold #boy #found #dead #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137372/14yearold-boy-found-dead-bahrain"
published_at: "2023-08-08T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1e64c15e6f_death1.jpg"
keywords: []
---

# #baharain | ബഹറിനിൽ 14 വ​യ​സ്സുകാരനെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി 

> **Lead Summary:** **മ​നാ​മ: **14 വ​യ​സ്സു​കാ​ര​നാ​യ അ​ലി അ​ൽ ഖ​മ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ധി​കൃ​ത​ർ സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്​​റ്റ്​ ത​യാ​റാ​ക്കു​ക​യും മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

## Article Content

**മ​നാ​മ: **14 വ​യ​സ്സു​കാ​ര​നാ​യ അ​ലി അ​ൽ ഖ​മ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ധി​കൃ​ത​ർ സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്​​റ്റ്​ ത​യാ​റാ​ക്കു​ക​യും മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട്ടി​നാ​ണ്​ കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന്​ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കു​ന്ന​ത്.

കു​റ​ച്ചു ദി​വ​സ​മാ​യി മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ്ര​യാ​സ​ങ്ങ​ൾ അ​ലി അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി സ​ഹോ​ദ​ര​ൻ മു​ജ്​​ത​ബ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137372/14yearold-boy-found-dead-bahrain)