---
title: "#death |  ഇന്ത്യക്കാരൻ റിയാദിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ"
english_title: "#indian #found #dead #residence #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137445/indian-found-dead-residence-riyadh"
published_at: "2023-08-08T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d21d8d55683_riad.jpg"
keywords: []
---

# #death |  ഇന്ത്യക്കാരൻ റിയാദിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ

> **Lead Summary:** റിയാദ്: **[** ഇന്ത്യക്കാരൻ റിയാദിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ. ഉത്തർ പ്രദേശ് ലഖ്നോ മഹാരാജ് ഗാഞ്ചു സ്വദേശി മുഹമ്മദ്‌ ഹകീക്കുല്ല ഖാൻ ആണ് ഹൃദയാഘാതം മൂലം മരിച്ചത്​. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം.ഖബറടക്കം റിയാദിൽ നടക്കും.

## Article Content

റിയാദ്: **[** ഇന്ത്യക്കാരൻ റിയാദിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ. ഉത്തർ പ്രദേശ് ലഖ്നോ മഹാരാജ് ഗാഞ്ചു സ്വദേശി മുഹമ്മദ്‌ ഹകീക്കുല്ല ഖാൻ ആണ് ഹൃദയാഘാതം മൂലം മരിച്ചത്​. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം.ഖബറടക്കം റിയാദിൽ നടക്കും.

പിതാവ്: റിയാസുദ്ദീൻ ഖാൻ. മാതാവ്: മസൂലുൻ നിസ. ഭാര്യ: ജാജ് രുൺ നിസ. മക്കൾ: നദീം രാജ, നസമ, നാജിയ, ആസിയ, കൈസർ ജഹാൻ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ ഇടപെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137445/indian-found-dead-residence-riyadh)