---
title: "#death | പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയിൽ"
english_title: "#Expatriate #Malayali #found #dead #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137474/expatriate-malayali-found-dead-oman"
published_at: "2023-08-08T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d243bd55a78_oman.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയിൽ

> **Lead Summary:** **മസ്‌കത്ത്: [ **തിരുവനന്തപുരം സ്വദേശിയെ ഒമാനിലെ സൂറില്‍ മരിച്ചനിലയില്‍ . വെള്ളലൂര്‍ മഞ്ചാടി വില്ലയില്‍ രാമചന്ദ്രന്‍ നായര്‍ ആണ് താമസ സ്ഥലത്ത് മരിച്ചത്. പിതാവ്: കുഞ്ഞന്‍ പിള്ള മഞ്ചാടിവില്ല.

## Article Content

**മസ്‌കത്ത്: [ **തിരുവനന്തപുരം സ്വദേശിയെ ഒമാനിലെ സൂറില്‍ മരിച്ചനിലയില്‍ . വെള്ളലൂര്‍ മഞ്ചാടി വില്ലയില്‍ രാമചന്ദ്രന്‍ നായര്‍ ആണ് താമസ സ്ഥലത്ത് മരിച്ചത്. പിതാവ്: കുഞ്ഞന്‍ പിള്ള മഞ്ചാടിവില്ല.

മാതാവ്: കാർത്യായനി അമ്മ. ഭാര്യ: മണി അമ്മ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137474/expatriate-malayali-found-dead-oman)