---
title: "#DEATH | പ്രവാസി മലയാളി  ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു"
english_title: "#native #Erathupta #died #Bahrain."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137578/native-erathupta-died-bahrain"
published_at: "2023-08-09T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3065a82b94_death.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി  ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: **ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു. ന​ട​യ​ക്ക​ൽ വെ​ട്ടി​ക്ക​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ റ​ഹീ​മി​ന്റെ മ​ക​ൻ അ​നി​ൽ ആ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് അന്തരിച്ചത്.

## Article Content

**മ​നാ​മ: **ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു. ന​ട​യ​ക്ക​ൽ വെ​ട്ടി​ക്ക​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ റ​ഹീ​മി​ന്റെ മ​ക​ൻ അ​നി​ൽ ആ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് അന്തരിച്ചത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. നി​ഷ യൂ​ണി​ഫോം​സ് ജി.​സി.​സി. മാ​നേ​ജ​രാ​യി​രു​ന്നു. മാ​താ​വ്: ബ​ൽ​ക്കീ​സ്. ഭാ​ര്യ: ര​ഹ​ന കീ​ഴേ​ട​ത്ത്. മൂ​ന്ന് മ​ക്ക​ളു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137578/native-erathupta-died-bahrain)