യു.​എ.​ഇ​യി​ലെ ആ​ദ്യ ഡ്രൈ​വ​റി​ല്ലാ ടാ​ക്‌​സി ഓ​ട്ടം തു​ട​ങ്ങി

യു.​എ.​ഇ​യി​ലെ ആ​ദ്യ ഡ്രൈ​വ​റി​ല്ലാ ടാ​ക്‌​സി ഓ​ട്ടം തു​ട​ങ്ങി
Dec 1, 2021 10:30 AM | By Divya Surendran

അബുദാബി: യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ ഡ്രൈ​വ​റി​ല്ലാ ടാ​ക്‌​സി അബുദാബിയി​ല്‍ പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി. ടി.​എ​ക്‌​സ്.​എ.​വൈ എ​ന്നു നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന പ​ദ്ധ​തി യാ​സ് ഐ​ല​ൻ​ഡി​ലാ​ണ് ഓ​ടു​ന്ന​ത്. ഡി​സം​ബ​ര്‍ 23 വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ടാ​ക്‌​സി​യി​ല്‍ ക​യ​റാ​ന്‍ അ​വ​സ​ര​മു​ണ്ട്. വാ​ഹ​ന​ത്തി​ന്​ മു​ക​ളി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന അ​നേ​കം ക്യാ​മ​റ​ക​ളും സെ​ന്‍സ​റു​ക​ളു​മാ​ണ് കാ​റി​ന് വ​ഴി​കാ​ട്ടു​ന്ന​ത്.

ഡ്രൈ​വ​ര്‍ സീ​റ്റി​ല്‍ ഒ​രാ​ള്‍ ക​യ​റു​മെ​ങ്കി​ലും ഇ​ത്​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഡ്രൈ​വ​റി​ല്ലാ ടാ​ക്‌​സി മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​യും സ​ര്‍വി​സ് ന​ട​ത്തി. പി​ന്‍സീ​റ്റി​ല്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന സ്‌​ക്രീ​നി​ല്‍ കാ​ര്‍ ഓ​ടു​ന്ന​തി​നാ​യി സാ​റ്റ​ലൈ​റ്റ് നാ​വി​ഗേ​ഷ​ന്‍ കാ​ണാ​വു​ന്ന​താ​ണ്. പ​ര​മാ​വ​ധി 90 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണ യാ​ത്ര​യെ​ങ്കി​ലും ഇ​നി​യ​ത് 65 കി​ലോ​മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

യു.​എ.​ഇ​യി​ലെ 'കൃ​ത്രി​മ​ബു​ദ്ധി' ക​മ്പ​നി​യാ​യ ബ​യാ​ന​ത്ത് ആ​ണ്​ ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മാ​ത്രം നൂ​റോ​ളം പേ​രാ​ണ്​ യാ​ത്ര ബു​ക്ക് ചെ​യ്ത​തെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു. അ​ഞ്ച് കാ​റു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​ല്‍ നാ​ല് കാ​റു​ക​ളാ​ണ് യാ​സ് ദ്വീ​പി​ലു​ള്ള​ത്. ഒ​രു കാ​ര്‍ ദു​ബൈ എ​ക്‌​സ്‌​പോ 2020 വേ​ദി​യി​ൽ ഓ​ടും. യാ​സ് ദ്വീ​പി​ല്‍ ഐ​കി​യ, യാ​സ് ബീ​ച്ച്, യാ​സ് മാ​ള്‍, യാ​സ് മ​റീ​ന, ഡ​ബ്ല്യു ഹോ​ട്ട​ല്‍, ഇ​ത്തി​ഹാ​ദ് അ​രീ​ന, ഫെ​രാ​രി വേ​ള്‍ഡ്, വാ​ട്ട​ര്‍ വേ​ള്‍ഡ് തു​ട​ങ്ങി ഒ​മ്പ​തി​ട​ങ്ങ​ളി​ലാ​ണ്​ ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

The first driver in a taxi in the UAE started running a taxi

Next TV

Related Stories
ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍

Aug 18, 2022 08:57 AM

ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍

ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍...

Read More >>
കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി യുവാവ് അറസ്റ്റില്‍

Aug 18, 2022 07:56 AM

കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി യുവാവ് അറസ്റ്റില്‍

താനുമായുള്ള ബന്ധം തുടര്‍ന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍ത്...

Read More >>
ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു

Aug 17, 2022 09:29 PM

ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍...

Read More >>
കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍

Aug 17, 2022 07:55 AM

കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍...

Read More >>
യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്

Aug 16, 2022 09:12 PM

യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്

യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക്...

Read More >>
മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

Aug 16, 2022 07:21 AM

മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

ഒമാനില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി....

Read More >>
Top Stories