---
title: " #theftcase | ഫോൺ മോഷണക്കേസിൽ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ  "
english_title: "#Police #arrested #fivemember #gang #phone #theftcase."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137712/police-arrested-fivemember-gang-phone-theftcase"
published_at: "2023-08-09T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d376d354be8_ARREST.jpg"
keywords: []
---

#  #theftcase | ഫോൺ മോഷണക്കേസിൽ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ  

> **Lead Summary:** **കുവൈത്ത് സിറ്റി:** ഫോൺ മോഷണക്കേസിൽ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സഥാപനത്തിൽ നിന്നു 27,000 ദീനാർ വിലയുള്ള ഫോണുകളാണ് അഞ്ചംഗ സംഘം മോഷ്ടിച്ചത്.

## Article Content

**കുവൈത്ത് സിറ്റി:** ഫോൺ മോഷണക്കേസിൽ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സഥാപനത്തിൽ നിന്നു 27,000 ദീനാർ വിലയുള്ള ഫോണുകളാണ് അഞ്ചംഗ സംഘം മോഷ്ടിച്ചത്.

ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ശ്രമങ്ങളാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137712/police-arrested-fivemember-gang-phone-theftcase)