---
title: "ഷാ​ർ​ജ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ​ഐഫോ​ണു​ക​ൾ പി​ടി​കൂ​ടി"
english_title: "IPhones from Sharjah travelers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13772/iphones-from-sharjah-travelers"
published_at: "2021-12-01T11:31:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a70ff3d8e39_iphone.jpg"
keywords: []
---

# ഷാ​ർ​ജ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ​ഐഫോ​ണു​ക​ൾ പി​ടി​കൂ​ടി

> **Lead Summary:** **ഷാ​ർ​ജ: **ഷാ​ർ​ജ​യി​ൽ നി​ന്ന് ക​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന ഐ​ഫോ​ണു​ക​ൾ ന്യൂ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി ക​സ്​​റ്റം​സ് പി​ടി​കൂ​ടി.

## Article Content

**ഷാ​ർ​ജ: **ഷാ​ർ​ജ​യി​ൽ നി​ന്ന് ക​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന ഐ​ഫോ​ണു​ക​ൾ ന്യൂ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി ക​സ്​​റ്റം​സ് പി​ടി​കൂ​ടി.

73 ഐ​ഫോ​ണു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഐ ​ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള ക​ല്ലു​ക​ൾ പ​തി​ച്ച വെ​ള്ളി സ്വ​ർ​ണ്ണ മോ​തി​ര​വും പി​ടി​ച്ചെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച സിം​ഗ​പ്പൂ​രി​ൽ നി​ന്ന് ര​ണ്ട് ച​ര​ക്കു​ക​ളി​ലാ​യി ക​ട​ത്തി​യ 3,646 ഐ​ഫോ​ൺ-, 13 സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ എ​ന്നി​വ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13772/iphones-from-sharjah-travelers)