---
title: "#medicine | ബഹ്റിനിൽ 60 വ​യ​സ്സ് ക​ഴിഞ്ഞ രോഗികൾക്ക് മരുന്ന് വീട്ടിൽ എത്തിക്കുന്ന പദ്ധതിയുമായി അധികൃതർ"
english_title: "#Bahrain #authorities#comeup #plan #deliver #medicine #patients #over 60 years #home "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137838/bahrain-authoritiescomeup-plan-deliver-medicine-patients-over-60-years-home"
published_at: "2023-08-10T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d466ecd6c25_gcc.jpg"
keywords: []
---

# #medicine | ബഹ്റിനിൽ 60 വ​യ​സ്സ് ക​ഴിഞ്ഞ രോഗികൾക്ക് മരുന്ന് വീട്ടിൽ എത്തിക്കുന്ന പദ്ധതിയുമായി അധികൃതർ

> **Lead Summary:** **മ​നാ​മ:**** [ **60 വ​യ​സ്സ് ക​ഴി​ഞ്ഞ രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​മെ​ന്ന്​ ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. ഡെ​ലി​വ​റി സേ​വ​നം ന​ൽ​കു​ന്ന ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ വേ​ഗ​ത്തി​ലാ​ക്കാ​നും ഡെ​ലി​വ​റി കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​ അധികൃതർ വ്യ​ക്ത​മാ​ക്കി.

## Article Content

**മ​നാ​മ:**** [ **60 വ​യ​സ്സ് ക​ഴി​ഞ്ഞ രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​മെ​ന്ന്​ ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. ഡെ​ലി​വ​റി സേ​വ​നം ന​ൽ​കു​ന്ന ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ വേ​ഗ​ത്തി​ലാ​ക്കാ​നും ഡെ​ലി​വ​റി കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​ അധികൃതർ വ്യ​ക്ത​മാ​ക്കി.

മ​രു​ന്നു​കു​റി​പ്പ​ടി​ക​ൾ യ​ഥാ​സ​മ​യം ഡോ​ക്​​ട​റെ ക​ണ്ട്​ പു​തു​ക്കു​ന്ന​തി​ന്​ രോ​ഗി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെന്നും . ​ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ, ബോ​ർ​ഡ്​ ഓ​ഫ്​ ട്ര​സ്റ്റീ​സ്​ എ​ന്നി​വ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ രോ​ഗി​ക​ളു​ടെ ആ​വ​ശ്യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​നിച്ചു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137838/bahrain-authoritiescomeup-plan-deliver-medicine-patients-over-60-years-home)