---
title: "കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ വിദേ​ശി മ​രി​ച്ചു  "
english_title: "Cars collided and a foreigner died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13795/cars-collided-and-a-foreigner-died"
published_at: "2021-12-01T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a71e2ceaf5f_accident.jpg"
keywords: []
---

# കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ വിദേ​ശി മ​രി​ച്ചു  

> **Lead Summary:** **കു​വൈ​ത്ത്​ സി​റ്റി: **അ​ബൂ​ഹ​ലീ​ഫ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ വി​ദേ​ശി മ​രി​ച്ചു. തെ​റി​ച്ചു​വീ​ണ്​ ച​ക്ര​ത്തി​നി​ട​യി​ൽ പെ​ട്ട്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​യാ​ളെ പൊ​ലീ​സും പാ​രാ​മെ​ഡി​ക്ക​ൽ ടീ​മും എ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഈജി​പ്​​ത്​ പൗ​ര​നാ​ണ്​ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ കൈ​മാ​റി.

## Article Content

**കു​വൈ​ത്ത്​ സി​റ്റി: **അ​ബൂ​ഹ​ലീ​ഫ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ വി​ദേ​ശി മ​രി​ച്ചു. തെ​റി​ച്ചു​വീ​ണ്​ ച​ക്ര​ത്തി​നി​ട​യി​ൽ പെ​ട്ട്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​യാ​ളെ പൊ​ലീ​സും പാ​രാ​മെ​ഡി​ക്ക​ൽ ടീ​മും എ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഈജി​പ്​​ത്​ പൗ​ര​നാ​ണ്​ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13795/cars-collided-and-a-foreigner-died)