---
title: "#qatar |  ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടികൂടി"
english_title: "#qatar #Cannabis #seized #passenger #HamadAirport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138034/qatar-cannabis-seized-passenger-hamadairport"
published_at: "2023-08-10T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d521e7b0f0f_qatar.jpg"
keywords: []
---

# #qatar |  ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടികൂടി

> **Lead Summary:** **ഖത്തർ : **ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടികൂടി.

## Article Content

**ഖത്തർ : **ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടികൂടി.

ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 1.9 കിലോഗ്രാം കഞ്ചാവ് ആണ് കസ്റ്റംസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം കാര്‍ഗോ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമവും കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നു.

ശക്തമായ പരിശോധനകളാണ് ഈ മേഖലയിൽ അധികാരികൾ നടത്തി വരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138034/qatar-cannabis-seized-passenger-hamadairport)