---
title: "വേ​ട്ട​യാ​ട​ൽ; നി​ര​വ​ധി​പേ​ർ പി​ടി​യി​ൽ"
english_title: "In hunting; Many people arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13824/in-hunting-many-people-arrested"
published_at: "2021-12-01T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a73f88d9e01_hunting.jpg"
keywords: []
---

# വേ​ട്ട​യാ​ട​ൽ; നി​ര​വ​ധി​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്​​ക​ത്ത്​:** വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് മാ​നു​ക​ളെ​യും പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടി​യ നി​ര​വ​ധി പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി പ​രി​സ്​​ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു.

## Article Content

**മ​സ്​​ക​ത്ത്​:** വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് മാ​നു​ക​ളെ​യും പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടി​യ നി​ര​വ​ധി പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി പ​രി​സ്​​ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു.

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ൻ​വ​​യ​ൺ​മെൻറ്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ നി​ര​വ​ധി ആ​ളു​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. വേ​ട്ട​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13824/in-hunting-many-people-arrested)