---
title: "മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ"
english_title: "Three foreigners in arrested with drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13832/three-foreigners-in-with-drugs"
published_at: "2021-12-01T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a746206a2ac_drug.jpg"
keywords: []
---

# മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്​​ക​ത്ത്​: **അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്നു​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച്​ തെ​ക്ക​ൻ ബ​ത്തി​ന പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ഏ​ഷ്യ​ക്കാ​രാ​യ ആ​ളു​ക​ളെ പി​ടി​കൂ​ടി​യ​ത്. ഹ​ഷീ​ഷും മ​റ്റ്​ മ​യ​ക്കു​മ​രു​ന്നും പിടിച്ചെടുത്തു.

## Article Content

**മ​സ്​​ക​ത്ത്​: **അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്നു​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച്​ തെ​ക്ക​ൻ ബ​ത്തി​ന പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ഏ​ഷ്യ​ക്കാ​രാ​യ ആ​ളു​ക​ളെ പി​ടി​കൂ​ടി​യ​ത്. ഹ​ഷീ​ഷും മ​റ്റ്​ മ​യ​ക്കു​മ​രു​ന്നും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13832/three-foreigners-in-with-drugs)