---
title: "#death | ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു"
english_title: "#Malayali #woman #died #heartattack #while #eating"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138321/malayali-woman-died-heartattack-while-eating"
published_at: "2023-08-12T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d6f53f24237_uae.jpg"
keywords: []
---

# #death | ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

> **Lead Summary:** **ഷാർജ:** **[ **ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യയാണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**ഷാർജ:** **[ **ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യയാണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവർ ഭർത്താവ് മൃദുൽ മോഹനനൊപ്പം മൂന്നു വർഷത്തോളമായി ഷാർജയിയിരുന്നു താമസം. മൃദുൽ ദുബൈ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138321/malayali-woman-died-heartattack-while-eating)