---
title: "#death | പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി"
english_title: "#Expatriate #Malayali #passed away "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138330/expatriate-malayali-passed-away"
published_at: "2023-08-12T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7048de1ff9_oman.jpg"
keywords: []
---

# #death | പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

> **Lead Summary:** **മ​സ്ക​ത്ത്​:** **[**കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട് സ്വ​ദേ​ശി പു​തു​പ്പ​റ​മ്പി​ൽ കെ.​എ​ച്ച്. റ​ഷീ​ദ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. 40 വ​ർ​ഷ​ത്തോ​ള​മാ​യി ഒ​മാ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു . ര​ണ്ടു​മാ​സം മു​മ്പ്​ ചി​കി​ത്സ ആ​വ​ശ്യാ​ർ​ഥം നാ​ട്ടി​ലേ​ക്ക്​ പോ​യ​താ​യി​രു​ന്നു.

## Article Content

**മ​സ്ക​ത്ത്​:** **[**കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട് സ്വ​ദേ​ശി പു​തു​പ്പ​റ​മ്പി​ൽ കെ.​എ​ച്ച്. റ​ഷീ​ദ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. 40 വ​ർ​ഷ​ത്തോ​ള​മാ​യി ഒ​മാ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു . ര​ണ്ടു​മാ​സം മു​മ്പ്​ ചി​കി​ത്സ ആ​വ​ശ്യാ​ർ​ഥം നാ​ട്ടി​ലേ​ക്ക്​ പോ​യ​താ​യി​രു​ന്നു.

ഭാ​ര്യ: ഷാ​നി​ദ പു​ത്ത​ൻ വീ​ട്ടി​ൽ. ഖ​ബ​റ​ട​ക്കം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന്​ ​പാ​റ​ത്തോ​ട് മു​ഹി​യ​ദ്ദീ​ൻ മു​സ്​​ലിം ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138330/expatriate-malayali-passed-away)