---
title: "കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും "
english_title: "In Kuwait, the cold will intensify from December"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13848/in-kuwait-the-cold-will-intensify-from-december"
published_at: "2021-12-01T16:11:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a751ca58a6c_kuwait.jpg"
keywords: []
---

# കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും 

> **Lead Summary:** **കു​വൈ​ത്ത്​ സി​റ്റി:** കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ആ​ദി​ൽ അ​ൽ സ​അ​ദൂ​ൻ പ്ര​വ​ചി​ച്ചു. 40 ദി​വ​സ​ത്തോ​ളം ത​ണു​ത്ത കാ​ലാ​വ​സ്ഥ തു​ട​രും.

## Article Content

**കു​വൈ​ത്ത്​ സി​റ്റി:** കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ആ​ദി​ൽ അ​ൽ സ​അ​ദൂ​ൻ പ്ര​വ​ചി​ച്ചു. 40 ദി​വ​സ​ത്തോ​ളം ത​ണു​ത്ത കാ​ലാ​വ​സ്ഥ തു​ട​രും.

ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ 27 വ​രെ​യും 28 മു​ത​ൽ​ ഫെ​ബ്രു​വ​രി 14 വ​രെ​യു​മാ​യി ര​ണ്ട്​ ഭാ​ഗ​മാ​യി തി​രി​ക്കാ​മെ​ന്നും ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ത​ണു​പ്പ്​ അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ ഊ​ഷ്​​മാ​വ്​ പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ആ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13848/in-kuwait-the-cold-will-intensify-from-december)