---
title: "#arrest | ഡീസല്‍ കള്ളക്കടത്തിന് ശ്രമം; പ്രവാസികൾ പിടിയിൽ "
english_title: "#Attempted #diesel #smuggling #Expatriates #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138538/attempted-diesel-smuggling-expatriates-custody"
published_at: "2023-08-13T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d83f9629146_arrest.jpg"
keywords: []
---

# #arrest | ഡീസല്‍ കള്ളക്കടത്തിന് ശ്രമം; പ്രവാസികൾ പിടിയിൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഡീ​സ​ല്‍ ക​ള്ള​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി. അ​ന​ധി​കൃ​ത​മാ​യി സ​ബ്‌​സി​ഡി ഡീ​സ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഡീ​സ​ല്‍ ക​ള്ള​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി. അ​ന​ധി​കൃ​ത​മാ​യി സ​ബ്‌​സി​ഡി ഡീ​സ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു.

അ​ൽ സൂ​ർ, സു​ലൈ​ബി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ ഡീ​സ​ല്‍ വി​റ്റി​രു​ന്ന​ത്. അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യ​ത്ത് സ​ബ്‌​സി​ഡി​യു​ള്ള പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​ത് ശി​ക്ഷാ​ര്‍ഹ​മാ​ണ്.

ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ലും ഡീ​സ​ല്‍ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ വി​ദേ​ശി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ തു​ട​ര്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138538/attempted-diesel-smuggling-expatriates-custody)