---
title: "#death |  കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "#native #Kozhikode #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138564/native-kozhikode-passedaway-bahrain"
published_at: "2023-08-13T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d85f476e87a_death.jpg"
keywords: []
---

# #death |  കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: **കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു. ന​രി​ക്കു​നി പാ​ട​ന്നൂ​ർ മേ​ക്ക​യി​ൽ​പാ​ട് പി. ​പ​വി​ത്ര​ൻ ആ​ണ് മ​രി​ച്ച​ത്.

## Article Content

**മ​നാ​മ: **കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു. ന​രി​ക്കു​നി പാ​ട​ന്നൂ​ർ മേ​ക്ക​യി​ൽ​പാ​ട് പി. ​പ​വി​ത്ര​ൻ ആ​ണ് മ​രി​ച്ച​ത്.

മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. ബ​ഹ്റൈ​നി​ലെ​ത്തി​യി​ട്ട് 16 വ​ർ​ഷ​മാ​യി. മു​ഹ​റ​ഖി​ലെ ട്വി​ൻ​സ് സ​ലൂ​ണി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ഭാ​​ര്യ: ബി​ന്ദു. മ​ക്ക​ൾ: ആ​ദ​ർ​ശ് (ബ​ഹ്റൈ​ൻ), അ​ഭി​ജി​ത്. മ​നോ​ജ് വ​ട​ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി.​കെ.​എ​സ്. എ​ഫ് ടീം ​അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138564/native-kozhikode-passedaway-bahrain)