---
title: "#robbery |  ഒമാനിൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത കേസ് ; ഒരാൾ പിടിയിൽ"
english_title: "#robbery #old jewelry #Oman #Onearrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138649/robbery-old-jewelry-oman-onearrested"
published_at: "2023-08-13T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8b5417a11a_oman.jpg"
keywords: []
---

# #robbery |  ഒമാനിൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത കേസ് ; ഒരാൾ പിടിയിൽ

> **Lead Summary:** **മ​സ്ക​ത്ത്: [ **വ്യാ​ഴാ​ഴ്ച വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത കേസ്. സംഭവത്തിൽ ഒ​രാ​​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ദാ​ഹി​റ​യി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത് .

## Article Content

**മ​സ്ക​ത്ത്: [ **വ്യാ​ഴാ​ഴ്ച വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത കേസ്. സംഭവത്തിൽ ഒ​രാ​​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ദാ​ഹി​റ​യി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത് .

ഇ​ബ്രി വി​ലാ​യ​ത്തി​ലെ ഒ​രു വീ​ട്ടി​ൽ​നി​ന്നാ​ണ്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​ത്. ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ ഒ​രാ​ളാ​ണ്​ പി​ടി​യി​ലാ​യ​തെ​ന്ന്​ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പ്ര​തി​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138649/robbery-old-jewelry-oman-onearrested)