---
title: "#death | പ്രവാസി മലയാളി  ഒമാനിലെ സുഹാറിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Suhar #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138833/expatriate-malayali-passedaway-suhar-oman"
published_at: "2023-08-14T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9c70ee1bbd_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  ഒമാനിലെ സുഹാറിൽ അന്തരിച്ചു

> **Lead Summary:** **സുഹാർ: **ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹനകുമാർ നാരായണൻ സുഹാറിൽ ഹൃദയഘാതത്തെ തുടർന്നു അന്തരിച്ചു. സുഹാറിലെ സ്വകാര്യ കമ്പനിയിൽ നാല് വർഷമായി ജോലി ചെയ്യുകയായിരുന്നു.

## Article Content

**സുഹാർ: **ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹനകുമാർ നാരായണൻ സുഹാറിൽ ഹൃദയഘാതത്തെ തുടർന്നു അന്തരിച്ചു. സുഹാറിലെ സ്വകാര്യ കമ്പനിയിൽ നാല് വർഷമായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: അമ്പിളി. മക്കൾ: അശ്വതി, ആതിര. പിതാവ്​: നാരായണൻ. മാതാവ്​: ഓമന. സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138833/expatriate-malayali-passedaway-suhar-oman)