---
title: "#holiday | നാളെ അവധി; മസ്‌കത്ത് ഇന്ത്യന്‍ എംബസി നാളെ അവധി"
english_title: "#holiday #Tomorrow #holiday #Muscat #IndianEmbassy #holiday #tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139032/holiday-tomorrow-holiday-muscat-indianembassy-holiday-tomorrow"
published_at: "2023-08-14T23:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da728074c7a_india.jpg"
keywords: []
---

# #holiday | നാളെ അവധി; മസ്‌കത്ത് ഇന്ത്യന്‍ എംബസി നാളെ അവധി

> **Lead Summary:** **മസ്‌കത്ത് : **സ്വാതന്ത്ര്യദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി നാളെ അവധി യായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

**മസ്‌കത്ത് : **സ്വാതന്ത്ര്യദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി നാളെ അവധി യായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അടിയന്തര സേവനങ്ങള്‍ക്ക് 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139032/holiday-tomorrow-holiday-muscat-indianembassy-holiday-tomorrow)