ഒമാനില്‍ ഭിക്ഷാടനം നടത്തിയ വിദേശികള്‍ പിടിയില്‍

ഒമാനില്‍ ഭിക്ഷാടനം നടത്തിയ വിദേശികള്‍ പിടിയില്‍
Dec 1, 2021 09:28 PM | By Kavya N

മസ്‌കറ്റ്: ഒമാനില്‍(Oman) ഭിക്ഷാടനം (begging)നടത്തിയ പത്ത് വിദേശികള്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് സംഘമാണ് ഭിക്ഷാടനം നടത്തിയവരെ അറസ്റ്റ് ചെയ്തത്.

വിവിധ രാജ്യക്കാരായ വിദേശികളാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ തൊഴില്‍ താമസ കുടിയേറ്റ നിയമം ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റാരോപണം. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവെന്ന് പൊലീസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Foreigners arrested for begging in Oman

Next TV

Related Stories
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
Top Stories