---
title: "#drugs | ബോ​ട്ടി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി  "
english_title: "#Huge #haul #narcotics #caught #trying #smuggle #state #boatAdd."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139072/huge-haul-narcotics-caught-trying-smuggle-state-boatadd"
published_at: "2023-08-15T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db0525c2725_drugs.jpg"
keywords: []
---

# #drugs | ബോ​ട്ടി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി  

> **Lead Summary:** **മ​സ്ക​ത്ത്​: **ബോ​ട്ടി​ൽ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ​ൻ​ശേ​ഖ​രം പി​ടി​കൂ​ടി.

## Article Content

**മ​സ്ക​ത്ത്​: **ബോ​ട്ടി​ൽ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ​ൻ​ശേ​ഖ​രം പി​ടി​കൂ​ടി.

കോ​സ്റ്റ്​​ഗാ​ർ​ഡ്​ പൊ​ലീ​സാ​ണ്​ മ​സ്ക​ത്ത്​ വി​ലാ​യ​ത്തി​ലെ അ​ൽ ഖൈ​റാ​ൻ ഏ​രി​യ​യി​ലെ ബീ​ച്ചി​ൽ എ​ത്തി​ച്ചേ​ർ​ന്ന ബോ​ട്ടി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ ഏ​ഷ്യ​ൻ വം​ശ​ജ​രായ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​നെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​ക​ളാ​ണ്​ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ട്ര​ക്കി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139072/huge-haul-narcotics-caught-trying-smuggle-state-boatadd)